Monday, 15 June 2009

സൂര്യന്‍ ചിരിക്കുന്നു - സഈദ അബ്ദുല്‍ റസാഖ്




പനിച്ചൂടില്‍ വിറക്കും ആകാശത്തിന്റെ നെറ്റിയില്‍
ജ്വലിക്കുന്ന തൃക്കണ്ണായ് സൂര്യന്‍...
മണ്ണിന്റെ മാറിലേക്കെറിഞ്ഞ നെന്മണികള്‍
ഉമിയായി നീറിപ്പുകയവെ, സൂര്യന്‍ ചിരിക്കുന്നൂ...
കതിര്‍മണി തേടിയലയുന്ന കിളികളുടെ
ചിറകുകളില്‍ തീ പടരുന്നു...

No comments: